Festival & Events – ഉത്സവങ്ങള്‍ & മറ്റു പരിപാടികള്‍


  • ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ എല്ലാ മാസവും  വിശേഷാല്‍ പൂജയും വിശേഷാല്‍ മൃത്യുഞ്ജയ ഹോമവും നടത്തപ്പെടുന്നു …..

  • ക്ഷേത്രങ്ങള്‍ക്ക് എതിരെയുള്ള ആക്രമണങ്ങളെ അപലപിച്ച് പന്തളം  മഹാദേവർ ക്ഷേത്ര പരിധിയിൽ വരുന്ന 59 ക്ഷേത്രങ്ങളിലെ ഭാരവാഹികളുടെ 08-07-2017 ല്‍ പന്തളം മഹാദേവ ഹിന്ദു സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍  നടന്ന സംയുക്ത യോഗം 
     
      ഈശ്വര പ്രാര്‍ത്ഥന ശ്രീ. ആര്‍. ശ്രീധരന്‍ മഹാദേവ ഹിന്ദു സേവാ സമിതി ജോയിന്‍റ് സെക്രട്ടറി
    സ്വാഗതം ശ്രീ. കെ. ഗോപിനാഥന്‍ മഹാദേവാ ഹിന്ദു സേവാ സമിതി സെക്രട്ടറി
    മഹാദേവ ഹിന്ദു സേവാ സമിതി ഖജാന്‍ജി ശ്രീ . വി.ബി. അനില്‍കുമാര്‍  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട്‌ ശ്രീ. പ്രയാര്‍ ഗോപാലകൃഷ്ണനെ യോഗത്തിലേക്ക്പൊന്നാട അണിയിച്ചു സ്വീകരിക്കുന്നു
    ഉദ്ഘാടനം ശ്രീ. പ്രയാര്‍ ഗോപാലകൃഷ്ണന്‍
    അദ്യക്ഷ പ്രസംഗം ശ്രീ. എസ്സ്. കൃഷ്ണകുമാര്‍ മഹാദേവ ഹിന്ദു സേവാ സമിതി പ്രസിഡണ്ട്‌
    ശ്രീ.പ്രയാര്‍ ഗോപാലകൃഷ്ണന്‍ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നു
    വിഷയാവതരണം ശ്രീ.ബി. വിദ്യാധരന്‍ പിള്ള മഹാദേവ ഹിന്ദു സേവാ സമിതി ജോയിന്‍റ് സെക്രട്ടറി
    യോഗത്തില്‍ പന്തളം രാജകൊട്ടാരം പ്രധിനിതി സംസാരിക്കുന്നു

    സദസ്സ്

Copyright © 2015 All Rights Reserved