ആട്ട വിശേഷങ്ങള്‍

2017 – 2018 ആട്ട വിശേഷങ്ങള്‍

പൂജവെയ്പ്പ് : 2017 സെപ്റ്റംബർ 28 (1193 കന്നി 12) വ്യാഴാഴ്ച

പൂജയെടുപ്പ് : 2017 സെപ്റ്റംബർ 30 (1193 കന്നി 14) ശനിയാഴ്ച

ആയില്യപൂജ : 2017 നവംബര്‍ 11 (1193 തുലാം 26) ശനിയാഴ്ച

ഉത്രമഹോത്സവം : 2017 ഡിസംബർ 11 (1193 വൃശ്ചികം 26) തിങ്കളാഴ്ച

തിരുവുത്സവം

ത്രിക്കോടിയേറ്റ് : 2017 ഡിസംബർ 24 (1193 ധനു 9) ഞായറാഴ്ച

തിരുആറാട്ട്‌ : 2018 ജനുവരി 2 (1193 ധനു 18) ചൊവ്വാഴ്ച

ചന്ദ്രപൊങ്കാല : 2018 ജനുവരി 31 (1193 മകരം 17) ബുധനാഴ്ച

തൈപൂയം : 2018 ജനുവരി 31 (1193 മകരം 17) ബുധനാഴ്ച

സപ്താഹയജ്ഞം : 2018 ഫെബ്രുവരി 6 (1193 മകരം 23) ചൊവ്വാഴ്ച മുതൽ

: 2018 ഫെബ്രുവരി 12 (1193 മകരം 29) തിങ്കളാഴ്ച വരെ

മഹാശിവരാത്രി : 2018 ഫെബ്രുവരി 13 (1193 കുംഭം 1) ചൊവ്വാഴ്ച

തിരുവാതിര : 2018 ഫെബ്രുവരി 25 (1193 കുംഭം 13) ഞായറാഴ്ച

പ്രതിഷ്ഠാ വാര്‍ഷികം : 2018 ജൂൺ 14 (1193 ഇടവം 31) വ്യാഴാഴ്ച

കര്‍ക്കിടക വാവ് : 2018 ആഗസ്റ്റ്‌ 11 (1193 കര്‍ക്കിടകം26) ശനിയാഴ്ച

Copyright © 2015 All Rights Reserved