Pooja Details

Sl. No. വഴിപാടുകള്‍ നിരക്കുകള്‍
1. നിത്യദാനം 150
2. പായസം(1/ 4 ലിറ്റർ) 40
3. അരവണ(1/ 4 ലിറ്റർ) 50
4. ഗണപതിഹോമം(നാളീകേരം ഇല്ലാതെ) 30
5. ഗണപതിഹോമം(നാളീകേരം ഉള്ളത്) 10
6. അർച്ചന 10
7. ശംഖാഭിഷേകം 30
8. ത്രിമധുരം 20
9. പൂവും നീരും വീഴ്ത്തൽ 50
10. മാല 10
11. മാല പൂജ (വൃതമാല) 10
12. മാല പൂജ (വാഹനത്തിന്‌ മുതലായവയ്ക്ക്) 50
13. ചരട് പൂജ 20
14. ജലധാര 20
15. പുണ്യാഹം 5
16. വെള്ള നിവേദ്യം 15
17. നെയ്യ് വിളക്ക് 25
18. പുറകു വിളക്ക് 20
19. പുഷ്പാഞ്ജലി 30
20. പാൽപായസം (1/ 4 ലിറ്റർ) 60
21. മൃത്യുഞ്ജയ ഹോമം 200
22. ചോറൂണ് 100
23. ഭഗവതി സേവ 100
24. ആദിത്യ നമസ്കാരം 25
25. ആലുവിളക്ക് മുതൽകൂട്ട് 50
26. ആലുവിളക്ക് 250
27. രുദ്രാഭിഷേകം 30
28. അർദ്ധനാരീശ്വര പൂജ 30
29. ഉണ്ണിയപ്പം (1 /4 ലിറ്റർ) 50
30. നീരാഞ്ജനം മുതൽകൂട്ട് 10
31. നീരാഞ്ജനം 30
32. കെടാവിളക്ക്
33. കരിക്കഭിഷേകം മുതൽകൂട്ട് 20
34. പാൽ അഭിഷേകം മുതൽകൂട്ട് 100
35. പിതൃപൂജ 40
36. സഹസ്രനാമ അർച്ചന 25
37. കറുക ഹോമം 30
38. കദളിപ്പഴ നിവേദ്യം മുതൽകൂട്ട് 20
39. സ്വയംവര അർച്ചന 30
40. സ്വയംവര പുഷ്പാഞ്ജലി 30
41. വിവാഹം താലിപൂജ 150
42. വിളക്ക് 20
43. ഐക്യമത്യ സൂക്താർച്ചന 25
44. മൃത്യുഞ്ജയ അർച്ചന 25
45. കുടുംബാർച്ചന 50
46. ഉമാമഹേശ്വരപൂജ 30
47. ധാര – മുതൽകൂട്ട് (സാധനങ്ങൾ എത്തിച്ച്‌) 100
48. ധാര – (കരിക്ക് 11,21 1/4 ഇടങ്ങഴി അരി) നിവേദ്യം 1000
49. തുലാഭാരം നടയ്ക്ക് വെയ്പ്പ് 100
50. കാളയൂട്ട് 50
51. കാളയെ കളിപ്പിക്കൽ (മുതൽകൂട്ട്) 50
52. മഹാദേവന് മുഖംചാർത്ത് (ചന്ദനം) (ചന്ദനം അരച്ച് ചാർത്തണം) 1501
53. മഹാദേവന് മുഴുക്കാപ്പ് (ചന്ദനം) (ചന്ദനം അരച്ച് ചാർത്തണം) 2500
54. നടയ്ക്ക് വെയ്പ്പ് (മുതൽകൂട്ട്) 20
55. ഭസ്മാഭിഷേകം 150
56. വറപൊടി നിവേദ്യം (മായയക്ഷിക്ക്) 2 നാഴിയുടെ 100
57. ക്ഷീരധാര (മുതൽകൂട്ട്) 100
58. കാവടിപൂജ (മുതൽകൂട്ട്) 50
59. നൂറും പാലും (മുതൽകൂട്ട്) 250
60. നൂറും പാലും 7000
61. ശാസ്താവിന് മുഖം ചാർത്ത് (ചന്ദനം) 800
62. സുബ്രഹ്മണ്യന് മുഖം ചാർത്ത് 750
63. മായയക്ഷിയമ്മക്ക് മുഖം ചാർത്ത് (ചന്ദനം) 750
64. ധാര (പാൽ കൊണ്ട്) 500
65. ഒരു ദിവസത്തെ പൂജ 2000
66. ഉദയാസ്തമന പൂജ 50000
67. ഉദയാസ്തമന പൂജ (മുതൽകൂട്ട്) 5000
68. വഴിപാട് ചിറപ്പ് 2250
69. ശൈവ മന്ത്രാർച്ചന 30
70. ഔഷധ സൂക്താർച്ചന 30
71. രക്ഷാഭോഗം 30
72. ഉമാമഹേശ്വരർച്ചന 30
73. അഘോര മന്ത്രാർച്ചന 30
74. ദക്ഷിണാമൂർത്തി അർച്ചന 30
75. സന്താനഗോപാലാർച്ചന 30
76. വിദ്യാസൂക്താര്‍ച്ചന 30
77. സംവാദസൂക്താര്‍ച്ചന 30
78. യോഗീശ്വരപൂജ 30
Copyright © 2015 All Rights Reserved